ETV Bharat / bharat

ഛത്തിസ്‌ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർ‌പി‌എഫ് ജവാൻ കൊല്ലപ്പെട്ടു - ബിജാപൂർ ജില്ല

ബിജാപൂർ ജില്ലയിലെ ഉറിപാൽ വനമേഖലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഏറ്റുമുട്ടൽ

CRPF jawan  encounter  naxal  ഛത്തീസ്ഗഡ്  സിആർ‌പി‌എഫ്  സിആർ‌പി‌എഫ് ജവാൻ കൊല്ലപ്പെട്ടു  നക്സലുകൾ  നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർ‌പി‌എഫ് ജവാൻ കൊല്ലപ്പെട്ടു  ബിജാപൂർ ജില്ല  ഉറിപാൽ വനമേഖല
ഛത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർ‌പി‌എഫ് ജവാൻ കൊല്ലപ്പെട്ടു
author img

By

Published : May 11, 2020, 7:49 PM IST

ന്യൂഡൽഹി: ഛത്തിസ്‌ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർ‌പി‌എഫ് ജവാൻ കൊല്ലപ്പെട്ടു. ഉറിപാൽ വനമേഖലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഏറ്റുമുട്ടൽ. കേന്ദ്ര റിസർവ് പൊലീസ് സേനയും (സിആർപിഎഫ്) സംസ്ഥാന പൊലീസിന്‍റെ ജില്ലാ റിസർവ് ഗാർഡും സംയുക്തമായാണ് വനമേഖലയിൽ തെരച്ചിൽ നടത്തിയത്. സിആർ‌പി‌എഫിന്‍റെ 170-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മന്ന കുമാർ (32) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ജാർഖണ്ഡിലെ സാഹിബ്‌ഗഞ്ച് ജില്ലക്കാരനാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.