ETV Bharat / bharat

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം - CRPF jawan

ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു

ഗ്രനേഡ് ആക്രമണം  സിആര്‍പിഎഫ് ജവാന്മാര്‍  ജമ്മുകശ്മീര്‍  ലാല്‍ ചൗക്ക  CRPF jawan  grenade attack in Kashmir
സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം
author img

By

Published : Feb 2, 2020, 3:02 PM IST

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ രണ്ട് സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ലാല്‍ ചൗക്കിലെ പ്രതാപ് പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചക്കാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് ഏറ്റവും തിരക്കേറിയ സ്ഥലമാണ് പ്രതാപ് പാര്‍ക്ക്. ഒഴിവുദിനമായതിനാല്‍ ഇവിടെ നിരവധി ആളുകള്‍ എത്തിയിരുന്നു.

ZCZC
PRI GEN NAT
.SRINAGAR DEL13
JK-GRENADE-ATTACK
CRPF jawan, 4 civilians injured in grenade attack in Kashmir
         Srinagar, Feb 2 (PTI) A security force jawan and four civilians were injured in a grenade attack by militants on CRPF personnel in Lal Chowk area of the city on Sunday, police said.
          Militants hurled a grenade on the CRPF personnel posted on duty near Pratap Park in busy Lal Chowk area of the city, a police official said.
          The CRPF jawan and the four civilians injured in the explosion were shifted to a hospital, he said.
          The loud explosion caused panic among the people, especially those who had come to the weekly flea market, also known as Sunday market, the official said.          Security forces have cordoned off the area, he added. PTI MIJ
SNE
SNE
02021328
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.