ETV Bharat / bharat

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ കുറ്റവാളികള്‍ക്ക് ഭയമില്ലാതായെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

Criminals fearless in Uttar Pradesh manager murdered in noida  priyanka gandhi on criminals  Gaurav Chandel noida  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍  കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി  ഗൗരവ് ചാണ്ടേല്‍
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
author img

By

Published : Jan 12, 2020, 2:51 PM IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്വകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തി മാനേജറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ കുറ്റവാളികള്‍ക്ക് ഭയമില്ലാതായിരിക്കുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ' മാനേജര്‍ ഗൗരവ് ചാണ്ടേലിന്‍റെ മരണത്തില്‍ സര്‍ക്കാരിന്‍റെ സമീപനം അപലപനീയമാണ്. നോയിഡയിലെ കുറ്റവാളികള്‍ക്ക് ഭയമില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ മറ്റ് പ്രദേശങ്ങളിലേയും സ്ഥിതി ഒന്നു തന്നെ'. പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

  • प्रबंधक के पद पर काम करने वाले गौरव चंदेल जी की नोएडा में अपराधियों ने हत्या कर दी थी। लूट-पाट के बाद हुई हत्या में सरकार की कार्रवाई अभी तक ढीली-ढाली ही है।

    नोएडा जैसे लोकेशन पर अगर अपराधियों के हौसले इतने बुलंद हैं तो पूरे यूपी में क्या स्थिति होगी? pic.twitter.com/J2XrwSQVTE

    — Priyanka Gandhi Vadra (@priyankagandhi) January 12, 2020 " class="align-text-top noRightClick twitterSection" data=" ">

ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗൗരവ് ചാണ്ടേല്‍ ജനുവരി ഏഴിനാണ് കൊല്ലപ്പെട്ടത്. സെക്ടർ -123 ന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടന്ന് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.