ETV Bharat / bharat

കോവാക്സിൻ; ഉൽപാദനം വേഗത്തിലാക്കുന്നത് സ്വാതന്ത്യദിന പ്രഖ്യാപനത്തിനെന്ന് യെച്ചുരി

ശാസ്ത്രീയ മുന്നേറ്റം ക്രമീകരിക്കാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി.

COVID-19 vaccine  Independence day  Bharat Biotech  Indian Council of Medical Research  Coronavirus vaccine  കോവാക്സിൻ  ഉൽപാദനം വേഗത്തിലാക്കുന്നത് സ്വാതന്ത്യദിന പ്രഖ്യാപനത്തിനെന്ന് യെച്ചുരി  ഭാരത് ബയോടെക്ക്  സീതാറാം യെച്ചൂരി  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  ഐസി‌എം‌ആർ
കോവാക്സിൻ
author img

By

Published : Jul 4, 2020, 6:28 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയ്ക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്തുന്നതിനാണ് കൊവിഡ് വാക്സിൻ ഉൽപാദനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസി‌എം‌ആർ) വേഗത്തിലാക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ശാസ്ത്രീയ മുന്നേറ്റം ക്രമീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

  • But...scientific advances can never be ‘made to order’.
    Forcing the development of an indegenous vaccine as a cure for Covid-19, bypassing all health & safety norms, to be announced by PM Modi on Independence Day is fraught with horrendous human costs. #Covid_19 #Vaccine #ICMR pic.twitter.com/x2xbPFvRyy

    — Sitaram Yechury (@SitaramYechury) July 4, 2020 " class="align-text-top noRightClick twitterSection" data=" ">
  • 🔴Why is ICMR using threats to get institutions to fall in line? Some of the institutions like NIMS in Hyderabad are State government institutions.
    Has permission been given by the Government of Telangana?

  • 🔴What is the number of people who will be studied in this trial? Will phase 1, 2 and 3 trials be completed and analysed by August 14?
    Who are the members of the independent Data Safety Monitoring Committee (DSMC)?

  • Some serious questions need to be answered: #Vaccine

    🔴How can ICMR decide on vaccine launch date without regulator DCGI evaluating evidence of safety and efficacy? What liability is ICMR assuming in aggressively pushing the trial of a vaccine produced by a private company?

ഭാരത് ബയോടെക്കിന്‍റെ സഹകരണത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിൻ കാൻഡിഡേറ്റ് കോവാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ അംഗീകാരത്തിനായി മെഡിക്കൽ സ്ഥാപനങ്ങളെയും ആശുപത്രികളെയും തിരഞ്ഞെടുക്കുന്നതിന് സുപ്രീം ഗവേഷണ സമിതി വെള്ളിയാഴ്ച കത്ത് നൽകിയിരുന്നു.

ഒരു വാക്സിൻ പകർച്ചവ്യാധിയിൽ നിന്നുള്ള ഏറ്റവും നിർണായകമായ വീണ്ടെടുപ്പാണ്. ആഗോളതലത്തിൽ ഉപയോഗിക്കാവുന്നതും സുരക്ഷിതവുമായ ഒരു വാക്‌സിനായി ലോകം കാത്തിരിക്കുകയാണ്. പക്ഷേ, ശാസ്ത്രീയ മുന്നേറ്റങ്ങൾ ഒരിക്കലും മുൻകൂട്ടി നിർണയിക്കാൻ കഴിയില്ല. ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും മറികടന്ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപനം നടത്താനായി മാത്രം ഒരു വാക്സിൻ പുറത്തിറക്കുന്നത് ഭയാനകമാണെന്ന് യെച്ചൂരി ഒരു ട്വീറ്റിൽ പറഞ്ഞു.

പരീക്ഷണം നടത്തുന്ന പഠിക്കുന്ന ആളുകളുടെ എണ്ണം എത്രയാണെന്നും, പരീക്ഷണത്തിന്‍റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ ഓഗസ്റ്റ് 14നകം പൂർത്തിയാക്കാൻ സാധിക്കുമോയെന്നും യെച്ചൂരി ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.