ലഖ്‌നൗ: ആഗ്രയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഗര്‍ഭിണി പ്രസവിച്ചു. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിലാണ് കുഞ്ഞിന് ജന്മം നൽകിയത്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ സിംഗ് പറഞ്ഞു. ഇന്ന് ആഗ്രയിൽ 29 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 433 ആയി. ജില്ലയിൽ വൈറസ് ബാധിച്ച് 14 പേർ മരിച്ചു. 74 പേർക്ക് രോഗം ഭേദമായി.
ആഗ്രയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഗര്‍ഭിണി പ്രസവിച്ചു - Agra
ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിലാണ് കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്‌ച ആഗ്രയിൽ 29 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 433 ആയി
ആഗ്രയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സ്ത്രീ കുഞ്ഞിന് ജന്മം നൽകി