ETV Bharat / bharat

ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇന്ത്യ - ഇന്ത്യന്‍ എംബസി

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി

Coronavirus  ഇ-വിസ സേവനം  ഇന്ത്യ  ചൈന  കൊറോണ വൈറസ്  ഇന്ത്യന്‍ എംബസി  India temporarily suspends e-visa facility for Chinese
കൊറോണ
author img

By

Published : Feb 2, 2020, 5:39 PM IST

ബെയ്‌ജിങ്: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചതായി അറിയിപ്പ്. ചൈനയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ചൈനയിലെ പൗരന്മാര്‍ക്കും ചൈനയില്‍ താമസമാക്കിയ മറ്റ് പൗരന്മാര്‍ക്കും ഇത് ബാധകമാകും. അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയെയോ ഇന്ത്യന്‍ കൗണ്‍സുലേറ്റുകളെയോ ഇന്ത്യ വിസ ആപ്ലിക്കേഷന്‍ സെന്‍ററുമായോ ബന്ധപ്പെടേണ്ടതാണെന്നും നിര്‍ദേശമുണ്ട്. ചൈനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിരുന്ന വിസകളും റദ്ദാക്കി. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 304 പേരാണ് മരിച്ചത്. 14,562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ശനിയാഴ്‌ച ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. ഞായറാഴ്‌ച 323 പേരെയും എത്തിച്ചു.

ZCZC
URG GEN INT
.BEIJING FGN22
CHINA-VIRUS-INDIA-VISA
Coronavirus: India temporarily suspends e-visa facility for Chinese and foreigners residing in China
By K J M Varma
         Beijing, Feb 2 (PTI) India on Sunday temporarily suspended e-visa facility for Chinese travellers and foreigners residing in China in view of the virulent coronavirus that has killed more than 300 people, infected 14,562 others and spread to 25 countries, including India, the US and the UK.
          Due to certain current developments, travel to India on e-visas stands temporarily suspended with immediate effect," the Indian Embassy announced here.
          This applies to holders of Chinese passports and applicants of other nationalities residing in the People's Republic of China. Holders of already issued e-visas may note that these are no longer valid," the announcement said.
          All those who have a compelling reason to visit India may contact the Embassy of India in Beijing or the Indian consulates in Shanghai or Guangzhou, as well as the Indian Visa Application Centres in these cities," it said.
          On Sunday, India airlifted a second batch of 323 stranded Indians and seven Maldivian citizens from coronavirus-hit Wuhan city, taking the total number of people evacuated to 654.
          Air India's jumbo B747 made two flights to Wuhan city - the ground zero of the coronavirus epidemic. In the first flight on early Saturday, 324 Indians were evacuated and on Sunday another 323 Indians and seven Maldivian citizens were flown back. PTI KJV PMS
PMS
PMS
02021435
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.