ന്യൂഡൽഹി: കൊവിഡ്-19 ബാധയെ തുടർന്ന് ഡൽഹിയിലെ ചാവ്‌ലയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന ആളുകൾ വീടുകളിലേക്ക് മടങ്ങി.ഏഴ് മാലദ്വീപുകാര്‍ ഉൾപ്പെടെ ചാവ്‌ലയിലെ ഐടിബിപിയിൽ നിന്ന് 200 പേരാണ് വീടുകളിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ എല്ലാവരെയും വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐടിബിപി റിപ്പോർട്ടിൽ പറയുന്നു. ഐടിബിപിയില്‍ നിന്ന് പോകുന്ന ഓരോ വ്യക്തിക്കും ഐടിബിപി ഒരു റോസും കലണ്ടറും സമ്മാനിച്ചു.
കൊവിഡ്-19: ഐടിബിപി ക്യാമ്പിൽ നിന്ന് 200 പേർ വീടുകളിലേക്ക് മടങ്ങി - കൊവിഡ്-19
ഐടിബിപിയില്‍ നിന്ന് പോകുന്ന ഓരോ വ്യക്തിക്കും ഐടിബിപി ഒരു റോസും കലണ്ടറും സമ്മാനിച്ചു.

കൊവിഡ്-19