ശ്രീനഗർ: സോപോർ ഭീകരാക്രമണത്തിനിടെ മൂന്ന് വയസുകാരനെ പൊലീസുകാർ രക്ഷപ്പെടുത്തി. ബരാമുള്ള ജില്ലയിൽ ഇന്ന് നടന്ന വെടിവെപ്പിനിടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ ഒരു ജവാനും സാധാരണക്കാരനും കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് സിആർപിഎഫ് ജവാന്മാരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സോപോരിലെ സുരക്ഷാ സേനയുടെ നക പാർട്ടിക്ക് നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഭീകരരെ കണ്ടെത്താൻ സൈന്യം പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
ശ്രീനഗറില്‍ ഭീകരരില്‍ നിന്നും മൂന്ന് വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി - ഭീകരാക്രമണം
ബരാമുള്ള ജില്ലയിൽ ഇന്ന് നടന്ന ആക്രമണത്തിൽ ഒരു ജവാനും സാധാരണക്കാരനും കൊല്ലപ്പെട്ടു.
![ശ്രീനഗറില്‍ ഭീകരരില്‍ നിന്നും മൂന്ന് വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ബരാമുള്ള ജില്ലയിൽ ഇന്ന് നടന്ന ആക്രമണത്തിൽ ഒരു ജവാനും സാധാരണക്കാരനും കൊല്ലപ്പെട്ടു.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7842384-378-7842384-1593673364346.jpg?imwidth=3840)
ബരാമുള്ള ജില്ലയിൽ ഇന്ന് നടന്ന ആക്രമണത്തിൽ ഒരു ജവാനും സാധാരണക്കാരനും കൊല്ലപ്പെട്ടു.
ശ്രീനഗർ: സോപോർ ഭീകരാക്രമണത്തിനിടെ മൂന്ന് വയസുകാരനെ പൊലീസുകാർ രക്ഷപ്പെടുത്തി. ബരാമുള്ള ജില്ലയിൽ ഇന്ന് നടന്ന വെടിവെപ്പിനിടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ ഒരു ജവാനും സാധാരണക്കാരനും കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് സിആർപിഎഫ് ജവാന്മാരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സോപോരിലെ സുരക്ഷാ സേനയുടെ നക പാർട്ടിക്ക് നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഭീകരരെ കണ്ടെത്താൻ സൈന്യം പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
Last Updated : Jul 2, 2020, 12:33 PM IST