ETV Bharat / bharat

ഗോഡ്‌സെ-സവര്‍ക്കര്‍ പരാമര്‍ശം; കോണ്‍ഗ്രസിനെതിരെ ഉമാ ഭാരതി - മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി

എന്തുകൊണ്ടാണ് ഉദ്ധവ് താക്കറെ ഈ വിഷയത്തില്‍ മിണ്ടാതിരിക്കുന്നത്. അധികാരമാണോ സവര്‍ക്കറോടുള്ള ബഹുമാനമാണോ വലുതെന്നും ഉമാ ഭാരതി ചോദിച്ചു

Uma Bharti asks  Uddhav Thackeray  Savarkar's honour  Congress  Congress Seva Dal  Book released  ഗോഡ്‌സെ-സവര്‍ക്കര്‍ പരാമര്‍ശം  കോണ്‍ഗ്രസിനെതിരെ ഉമാ ഭാരതി  ഹിന്ദു മഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍  നാഥുറാം ഗോഡ്‌സെ  മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി  വീർ സവർക്കർ എത്രമാത്രം ധൈര്യശാലിയായിരുന്നു
ഗോഡ്‌സെ-സവര്‍ക്കര്‍ പരാമര്‍ശം; കോണ്‍ഗ്രസിനെതിരെ ഉമാ ഭാരതി
author img

By

Published : Jan 4, 2020, 9:37 AM IST

ഭോപ്പാല്‍: ഹിന്ദു മഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍, മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുമായി സ്വവര്‍ഗ ലൈംഗികബന്ധത്തിലായിരുന്നുവെന്ന മധ്യപ്രദേശ് കോണ്‍ഗ്രസിന്‍റെ ബുക്ക് ലെറ്റിനെതിരെ മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി. ലഘുലേഖയിലെ മുഴുവന്‍ കാര്യങ്ങളും അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടാണ് ഉദ്ധവ് താക്കറെ ഈ വിഷയത്തില്‍ മിണ്ടാതിരിക്കുന്നത്. അധികാരമാണോ സവര്‍ക്കറോടുള്ള ബഹുമാനമാണോ വലുതെന്നും ഉമാ ഭാരതി ചോദിച്ചു.

'വീർ സവർക്കർ എത്രമാത്രം ധൈര്യശാലിയായിരുന്നു' (വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍) എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്‍റെ ട്രെയിനിംഗ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിലാണ് പതിനാല് പേജുള്ള ലഘുലേഖ വിതരണം ചെയ്തത്.

Intro:भोपाल। कांग्रेस सेवादल द्वारा जारी किताब में सावरकर और संगम पर विवादित टिप्पणी करने के मामले में पूर्व केंद्रीय मंत्री उमा भारती ने महाराष्ट्र के मुख्यमंत्री उद्धव ठाकरे से सवाल किया है। उमा भारती ने पूछा है कि उद्धव ठाकरे को बताना चाहिए कि इस विवाद के बाद उन्हें कांग्रेस का साथ ज्यादा प्यारा है या सावरकर का सम्मान। उमा भारती ने कहा कि उद्धव ठाकरे ने ही वीर सावरकर को भारत रत्न दिए जाने की मांग उठाई थी।

Body:उमा भारती ने कहा कि बीजेपी हमेशा सावरकर के साथ खड़ी रही है और जो सावरकर के खिलाफ बोल रहे हैं वह सीधे तौर से देश के खिलाफ है। उमा भारती ने कांग्रेस सेवा दल द्वारा जारी किताब में सावरकर और संघ पर विवादित टिप्पणी किए जाने का तीखा विरोध करते हुए कहा कि देश में कांग्रेस का वजूद ही नहीं बचा तो कांग्रेस सेवादल का सवाल ही कहां उठता है लेकिन इस तरह के पंपलेट निकालना यह साबित करता है कि कांग्रेस का चरित्र काफी गिर गया है। उमा भारती ने राजस्थान के कोटा स्थित हॉस्पिटल में 100 से ज्यादा बच्चों की मौत को बेहद चिंताजनक और गंभीर मानते हुए कहा कि मामले की जांच होनी चाहिए ताकि ऐसी घटनाएं रुक सकें।

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.