ETV Bharat / bharat

വോട്ട് മറിയുമെന്ന് പേടി: രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ഒളിപ്പിച്ച് കോൺഗ്രസ് - എംഎല്‍എ

71 എംഎല്‍എമാരില്‍ 65 എംഎല്‍എമാരെയാണ് രാജസ്ഥാനിലെ മൗണ്ട് അബുവിലേക്ക് മാറ്റിയത്

വോട്ട് മറിയുമെന്ന് പേടി: രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ഒളിപ്പിച്ച് കോൺഗ്രസ്
author img

By

Published : Jul 4, 2019, 10:17 AM IST

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ കോൺഗ്രസ് എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. 71 എംഎല്‍എമാരില്‍ 65 എംഎല്‍എമാരെയാണ് രാജസ്ഥാനിലെ മൗണ്ട് അബുവിലേക്ക് മാറ്റിയത്. ബിജെപിക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ജുഗല്‍ താക്കൂർ എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ചന്ദ്രിക ചുഡസാമ, ഗൗരവ് പാണ്ഡ്യ എന്നിവർ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നു. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

Intro:Body:

വോട്ട് മറിയുമെന്ന് പേടി: രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ഒളിപ്പിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ കോൺഗ്രസ് എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. 71 എംഎല്‍എമാരില്‍ 65 എംഎല്‍എമാരെയാണ് രാജസ്ഥാനിലെ മൗണ്ട് അബുവിലേക്ക് മാറ്റിയത്. ബിജെപിക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ജുഗല്‍ താക്കൂർ എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ചന്ദ്രിക ചുഡസാമ, ഗൗരവ് പാണ്ഡ്യ എന്നിവർ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നു. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.