ETV Bharat / bharat

എന്‍എസ്‌ജി പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കമാന്‍ഡോ മരിച്ചു - ഛത്തീസ്‌ഗഡ്‌

ഉത്തര്‍പ്രദേശ്‌ ഹത്രാസ്‌ സ്വദേശിയായ രൂപേഷ്‌ കുമാറാണ് ചൊവ്വാഴ്‌ച ചികിത്സക്കിടെ മരിച്ചത്.

Commando falls to death at NSG camp in Manesar  Manesar campus commando death  എന്‍എസ്‌ജി പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കമാന്‍ഡോ മരിച്ചു  ഛത്തീസ്‌ഗഡ്‌  എന്‍എസ്‌ജി  പരിശീലനത്തിനിടെ അപകടം
എന്‍എസ്‌ജി പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കമാന്‍ഡോ മരിച്ചു
author img

By

Published : Jan 8, 2020, 8:01 AM IST

ഛത്തീസ്‌ഗഡ്‌: എന്‍എസ്‌ജി പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡോ ചികിത്സക്കിടെ മരിച്ചു. ഉത്തര്‍പ്രദേശ്‌ ഹത്രാസ്‌ സ്വദേശിയായ രൂപേഷ്‌ കുമാറാണ് ചൊവ്വാഴ്‌ച ചികിത്സക്കിടെ മരിച്ചത്. രണ്ടാം നിലയിലെ ജനലില്‍ കയര്‍കെട്ടുന്നതിനിടെ കൈവഴുതി താഴെക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവും തലയോട്ടിയില്‍ സംഭവിച്ച ക്ഷതവും മരണത്തിന് കാരണമായി. അപകട മരണമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി ഗുരുഗ്രാം എ.സി.പി പ്രീത് പാല്‍ സിംഗ് പറഞ്ഞു. മൂന്ന് വര്‍ഷമായി രൂപേഷ്‌ കുമാര്‍ കമാന്‍ഡോയായി സേവനം അനുഷ്ടിക്കുകയായിരുന്നു.

Intro:Body:

Commando falls to death at NSG camp in Manesar

 (19:56) 

Gurugram, Jan 7 (IANS) A commando with the National Security Guard (NSG) at the Manesar campus died after he accidentally fell during a training session, an official said.

The deceased, identified as Rupesh Kumar, sustained head injuries after falling in the non-covered area during a drill session. He was taken to nearby private hospital where he died due to excessive bleeding and multiple fractures in the skull.

Preet Pal Singh Sangwan, ACP of Gurugram Police said: "Kumar, before going into third exercise session, was given a job to tie a rope to a grill of a window. He jumped from second floor of a building toward a window also located on second floor but he was unable to maintain balance and failed to hold the grill."

The other commandos immediately took him to nearby hospital in an unconscious state where he died during treatment on Tuesday morning.

"During investigation, we have not found any negligence. There was a safe area but unfortunately he did not land on it. It was an accidental death. We have informed relatives of deceased back home in Hathras, Uttar Pradesh," Sangwan said.

Kumar was serving here as a commando for the last three years.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.