ഹൈദരാബാദ്: ഇന്തോ- ചൈന അതിർത്തി സംഘർഷത്തിൽ കേണൽ സന്തോഷ് വീരമൃത്യു വരിച്ചു. ഹൈദരാബാദ് സൂര്യപേട്ട് സ്വദേശിയാണ് കേണൽ സന്തോഷ്. നാലുവർഷമായി അദ്ദേഹം സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. ഒന്നര വർഷമായി ഇന്തോ-ചൈന അതിർത്തിയിൽ ജോലിചെയ്യുകയായിരുന്നു. പുതിയ ബെറ്റാലിയൻ രൂപീകരിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഗാൽവോണിൽ തുടർന്നു. അതിർത്തിയിലെ സംഘർഷത്തിൽ മരിച്ച മൂന്ന് സൈനികരിൽ ഒരാളാണ് സന്തോഷ്.
ചൈന സംഘര്‍ഷം; കേണൽ സന്തോഷ് വീരമൃത്യു വരിച്ചു - ഇന്തോ- ചൈന സംഘർഷം
ഹൈദരാബാദ് സൂര്യപേട്ട് സ്വദേശിയാണ് കേണൽ സന്തോഷ്.

സന്തോഷ്
ഹൈദരാബാദ്: ഇന്തോ- ചൈന അതിർത്തി സംഘർഷത്തിൽ കേണൽ സന്തോഷ് വീരമൃത്യു വരിച്ചു. ഹൈദരാബാദ് സൂര്യപേട്ട് സ്വദേശിയാണ് കേണൽ സന്തോഷ്. നാലുവർഷമായി അദ്ദേഹം സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. ഒന്നര വർഷമായി ഇന്തോ-ചൈന അതിർത്തിയിൽ ജോലിചെയ്യുകയായിരുന്നു. പുതിയ ബെറ്റാലിയൻ രൂപീകരിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഗാൽവോണിൽ തുടർന്നു. അതിർത്തിയിലെ സംഘർഷത്തിൽ മരിച്ച മൂന്ന് സൈനികരിൽ ഒരാളാണ് സന്തോഷ്.
ഇന്തോ- ചൈന സംഘർഷം; കേണൽ സന്തോഷ് വീരമൃത്യു വരിച്ചു

Last Updated : Jun 16, 2020, 10:04 PM IST