ETV Bharat / bharat

ഒഡീഷയില്‍ പതിനൊന്നാം ക്ലാസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു - Class 11 student attempts suicide after beaten up by teacher in Odisha

സുഹൃത്തിന്‍റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‌ അധ്യാപിക തല്ലിയതിനെ തുടര്‍ന്നാണ്‌ വിദ്യാര്‍ഥി സ്‌കൂളില്‍ ആത്മഹത്യ ശ്രമം നടത്തിയത്‌

Kendriya Vidyalaya  student  suicide  allegedly beaten  parents' association  dharna  ഒഡീഷയില്‍ പതിനൊന്നാം ക്ലാസ്സുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു  Class 11 student attempts suicide after beaten up by teacher in Odisha  student attempts suicide after beaten up by teacher in Odisha
ഒഡീഷയില്‍ പതിനൊന്നാം ക്ലാസ്സുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു
author img

By

Published : Dec 8, 2019, 11:26 PM IST

ഭുവനേഷ്വര്‍ : അധ്യാപിക തല്ലിയതിനെ തുടര്‍ന്ന് പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യക്ക് ശ്രമിച്ചു. സുഹൃത്തിന്‍റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‌ അധ്യാപിക തല്ലിയതിനെ തുടര്‍ന്നാണ്‌ വിദ്യാര്‍ഥി സ്‌കൂളില്‍ ആത്മഹത്യ ശ്രമം നടത്തിയത്‌. സ്‌കൂൾ കെട്ടിടത്തില്‍ നിന്നും ചാടിയ കുട്ടിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ രക്ഷാകര്‍ത്തൃസമിതി ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ ശനിയാഴ്‌ച ധരണ നടത്തി. വെള്ളിയാഴ്‌ച ഭുവനേഷ്വറിലെ കേന്ദ്ര വിദ്യാലയത്തിലാണ്‌ സംഭവം നടന്നത്‌. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

കായിക അധ്യാപിക പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പല സന്ദര്‍ഭങ്ങളിലും പെൺകുട്ടികളുടെ മുടി മുറിക്കുമായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സുഹൃത്തിന്‍റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‌ കുട്ടിയെ മറ്റ്‌ കുട്ടികളുടെ മുന്നില്‍വെച്ച് കളിയാക്കിയതിനെ തുടര്‍ന്നാണ്‌ കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നും അമ്മ വ്യക്തമാക്കി. എന്നാല്‍ ഈ ആരോപണങ്ങൾ സ്‌കൂൾ പ്രിന്‍സിപ്പല്‍ പ്രീതി റോയ്‌ നിഷേധിച്ചു. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ZCZC
PRI ERG
.BHUBANESWAR ERG8
OD-SCHOOL GIRL
Class 11 student attempts suicide after beaten up by teacher
in Odisha
         Bhubaneswar, Dec 7 (PTI) A student of class 11 tried
to commit suicide in her school by jumping off a three-storey
building after she was allegedly beaten up by a teacher for
attending the birthday party of a classmate, police said on
Saturday.
         The incident happened at a Kendriya Vidyalaya (KV) 3
in Mancheswar area of Bhubaneswar on Friday afternoon, the
police said.
         The girl's family has lodged a complaint against the
lady teacher at Mancheswar police station, a police officer
said.
         The girl broke both her legs and was admitted to a
private hospital, the officer said.
         Angry over the incident, the members of parents'
association staged a dharna outside KV Sangathan's deputy
commissioner's office here on Saturday and demanded action
against the Physical Education Teacher (PET).
         "The PET has been harassing girl students frequently.
She even cut their hair on different occasions, the girl's
mother claimed, adding, the PET abused her daughter because
she gone to attend the birthday party of a classmate.
         The girl's mother also claimed that the PET insulted
the girl in front of other students which prompted her to jump
off the three-storey building.
         The school's Principal, Preeti Roy, however, denied
the allegation against the PET.
         "I have not received any such complaint against the
PET earlier. The girl might have fallen from the staircase
accidentally," the school's principal said.
         The school's principal also claimed that the girl was
not harassed by any member of the faculty.
         An investigation has been initiated, the police
officer said. PTI AAM
SBN
SBN
12072227
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.