ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയായ കുപ്‌വാര ജില്ലയിലെ തൻഘർ സെക്ടറില്‍ പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. മുഹമ്മദ് സലീം അവാൻ എന്ന 60 വയസുകാരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് പാക് സൈന്യം നിയന്ത്രണ രേഖയില്‍ വെടിവെപ്പ് നടത്തിയത്. ഇന്ത്യ തിരിച്ചടിച്ചതായും അധികൃതർ പറഞ്ഞു.
വീണ്ടും പാക് പ്രകോപനം; തന്‍ഘര്‍ സെക്ടറില്‍ പ്രദേശവാസി കൊല്ലപ്പെട്ടു - വെടി നിർത്തല്‍ കരാർ ലംഘനം
ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ തൻഘർ സെക്ടറിൽ തിങ്കളാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു

വീണ്ടും പാക് പ്രകോപനം; തങ്ധാർ സെക്ടറില്‍ പ്രദേശവാസി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയായ കുപ്‌വാര ജില്ലയിലെ തൻഘർ സെക്ടറില്‍ പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. മുഹമ്മദ് സലീം അവാൻ എന്ന 60 വയസുകാരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് പാക് സൈന്യം നിയന്ത്രണ രേഖയില്‍ വെടിവെപ്പ് നടത്തിയത്. ഇന്ത്യ തിരിച്ചടിച്ചതായും അധികൃതർ പറഞ്ഞു.
ZCZC
PRI GEN NAT
.SRINAGAR DEL102
JK-PAK FIRING
Civilian killed, four injured in Pak firing along LoC in J-K's Tangdhar sector
Srinagar, Feb 3 (PTI) A civilian was killed and four others were injured in a ceasefire violation by Pakistani troops along the Line of Control (LoC) in Jammu and Kashmir's Tangdhar sector on Monday, officials said.
The deceased was identified as Mohammed Saleem Awan, 60, they said.
Pakistani troops resorted to unprovoked firing this morning. The Indian Army retaliated in adequate measure, the officials said.
Four civilians sustained injuries in the firing by Pakistani troops, they said. PTI MIJ
DIV
DIV
02032128
NNNN