ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിന് സമീപത്തെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന 20,000 സൈനികരെ വിന്യസിച്ചു. വടക്കൻ സിൻജിയാങ് പ്രവിശ്യയിൽ നിന്ന് 1000 കിലോമീറ്റർ അകലെ 10,000 ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആയുധങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന എന്നാല്‍ ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിയന്ത്രണ രേഖയില്‍ ചൈന 20,000 സൈനികരെ വിന്യസിച്ചു
ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി