ന്യൂഡല്‍ഹി: കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ "നഷ്ടപ്പെട്ട ദശകം" എന്ന് വിശേഷിപ്പിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം നിലവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെതിരെ രംഗത്തെത്തി. ട്വിറ്ററിലാണ് ചിദംബരം ഇക്കാര്യം കുറിച്ചത്. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്തെ "നഷ്ടപ്പെട്ട ദശകം" എന്ന് ഡോ. കൃഷ്ണമൂർത്തി വിശേഷിപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ മുൻഗാമിയായ ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ ഇതിനെ 'ബൂം ഇയർ' എന്നാണ് വിശേഷിപ്പിച്ചതെന്നും ചിദംവരം വ്യക്തമാക്കി.
-
डॉ. अरविंद सुब्रमण्यन ने 2004-2014 को भारतीय अर्थव्यवस्था का 'बूम वर्ष' कहा। वह मोदी सरकार के मुख्य आर्थिक सलाहकार थे।
— P. Chidambaram (@PChidambaram_IN) October 7, 2020 " class="align-text-top noRightClick twitterSection" data="
डॉ. कृष्णमूर्ति सुब्रमण्यन 2004-2014 को 'खोया हुआ दशक' बताते हैं। वह मोदी सरकार के वर्तमान मुख्य आर्थिक सलाहकार हैं।
">डॉ. अरविंद सुब्रमण्यन ने 2004-2014 को भारतीय अर्थव्यवस्था का 'बूम वर्ष' कहा। वह मोदी सरकार के मुख्य आर्थिक सलाहकार थे।
— P. Chidambaram (@PChidambaram_IN) October 7, 2020
डॉ. कृष्णमूर्ति सुब्रमण्यन 2004-2014 को 'खोया हुआ दशक' बताते हैं। वह मोदी सरकार के वर्तमान मुख्य आर्थिक सलाहकार हैं।डॉ. अरविंद सुब्रमण्यन ने 2004-2014 को भारतीय अर्थव्यवस्था का 'बूम वर्ष' कहा। वह मोदी सरकार के मुख्य आर्थिक सलाहकार थे।
— P. Chidambaram (@PChidambaram_IN) October 7, 2020
डॉ. कृष्णमूर्ति सुब्रमण्यन 2004-2014 को 'खोया हुआ दशक' बताते हैं। वह मोदी सरकार के वर्तमान मुख्य आर्थिक सलाहकार हैं।
-
Dr Krishnamurthy Subramanian describes 2004-2014 as the ‘lost decade’. He is the current CEA of the Modi government
— P. Chidambaram (@PChidambaram_IN) October 6, 2020 " class="align-text-top noRightClick twitterSection" data="
">Dr Krishnamurthy Subramanian describes 2004-2014 as the ‘lost decade’. He is the current CEA of the Modi government
— P. Chidambaram (@PChidambaram_IN) October 6, 2020Dr Krishnamurthy Subramanian describes 2004-2014 as the ‘lost decade’. He is the current CEA of the Modi government
— P. Chidambaram (@PChidambaram_IN) October 6, 2020
രാജ്യത്തെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തുടർന്നുള്ള ട്വീറ്റിൽ കൂട്ടിച്ചേർത്തു. ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാര സെസ് തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് കേന്ദ്രം നീട്ടിയ രണ്ട് സൂത്രവാക്യങ്ങളെയും എതിർത്തതിന് ചിദംബരം നേരത്തെ സംസ്ഥാനങ്ങളെ പ്രശംസിച്ചിരുന്നു.