ന്യൂഡൽഹി: ഷഹീൻ ബാദിലെ പ്രതിഷേധത്തെ വിമർശിച്ച അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. മഹാത്മാഗാന്ധിയെ നിന്ദിക്കുന്നവർക്ക മാത്രമേ ഷഹീൻ ബാദിലെ പ്രതിഷേധങ്ങളെ അവഗണിക്കാനാകുവെന്ന് പി. ചിദംബരം പറഞ്ഞു. രാജ്യത്തെയും ഡൽഹിയെയും സുരക്ഷിതമാക്കാനും 'ഷഹീൻ ബാദി'പോലെയുള്ള സംഭവങ്ങൾ തടയാനും ബിജെപിക്ക് വോട്ട് നൽകണമെന്നായിരുന്നു അമിത്ഷാ അഭിപ്രായപ്പെട്ടത്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.ഗാന്ധിജിയുടെ അഹിംസ, സത്യാഗ്രഹം എന്നിവയോടുള്ള അവഗണനയാണ് ഇതിലൂടെ പുറത്തു വന്നതെന്നും അമിത്ഷാ പറഞ്ഞിരുന്നു.
ഷഹീൻ ബാദ് പരാമർശം; അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് പി. ചിദംബരം - shaheen bagh
രാജ്യത്തെയും ഡൽഹിയെയും സുരക്ഷിതമാക്കാനും 'ഷഹീൻ ബാദി'പോലെയുള്ള സംഭവങ്ങൾ തടയാനും ബിജെപിക്ക് വോട്ട് നൽകണമെന്നായിരുന്നു അമിത്ഷാ അഭിപ്രായപ്പെട്ടത്
![ഷഹീൻ ബാദ് പരാമർശം; അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് പി. ചിദംബരം ന്യൂഡൽഹി പി. ചിദംബരം ഷഹീൻ ബാദ് പരാമർശം അമിത്ഷാ amit shah new delhi shaheen bagh p.chidambaram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5854650-35-5854650-1580092264028.jpg?imwidth=3840)
ന്യൂഡൽഹി: ഷഹീൻ ബാദിലെ പ്രതിഷേധത്തെ വിമർശിച്ച അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. മഹാത്മാഗാന്ധിയെ നിന്ദിക്കുന്നവർക്ക മാത്രമേ ഷഹീൻ ബാദിലെ പ്രതിഷേധങ്ങളെ അവഗണിക്കാനാകുവെന്ന് പി. ചിദംബരം പറഞ്ഞു. രാജ്യത്തെയും ഡൽഹിയെയും സുരക്ഷിതമാക്കാനും 'ഷഹീൻ ബാദി'പോലെയുള്ള സംഭവങ്ങൾ തടയാനും ബിജെപിക്ക് വോട്ട് നൽകണമെന്നായിരുന്നു അമിത്ഷാ അഭിപ്രായപ്പെട്ടത്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.ഗാന്ധിജിയുടെ അഹിംസ, സത്യാഗ്രഹം എന്നിവയോടുള്ള അവഗണനയാണ് ഇതിലൂടെ പുറത്തു വന്നതെന്നും അമിത്ഷാ പറഞ്ഞിരുന്നു.
https://www.etvbharat.com/english/national/bharat/bharat-news/chidambaram-slams-shah-says-only-those-who-despise-mahatma-would-want-to-get-rid-of-shaheen-bagh/na20200127064240004
Conclusion: