റായ്പൂർ: ഛത്തീസ്ഗഡിൽ ഞായറാഴ്ച 84 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,964 ആയി. 619 സജീവ കേസുകൾ സംസ്ഥാനത്തുണ്ട്. 2,062 പേരെ രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. 13 പേർ രോഗം ബാധിച്ച് മരിച്ചു.
ഛത്തീസ്ഗഡിൽ 84 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - ഛത്തീസ്ഗഡിൽ കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,964 ആയി
കൊവിഡ്