റായ്‌പൂര്‍: ഛത്തീസ്‌ഗണ്ഡിലെ ബസാഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബസ്‌തര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി. സുന്ദര്‍രാജ് പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
മാവോയിസ്റ്റ് ആക്രമണം; കുഴിബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്ക് - Improvised Explosive Device
ചത്തീസ്‌ഗണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ്
കുഴിബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്ക്
റായ്‌പൂര്‍: ഛത്തീസ്‌ഗണ്ഡിലെ ബസാഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബസ്‌തര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി. സുന്ദര്‍രാജ് പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Intro:Body:
Conclusion:
https://twitter.com/ANI/status/1197737887246061568
Conclusion:
Last Updated : Nov 22, 2019, 3:59 PM IST