ETV Bharat / bharat

ഛത്തീസ്ഗഡിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക് - ഛത്തീസ്ഗഡ് സ്റ്റീൽ പ്ലാന്റ്

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന് സമീപം ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.

fuel tank blast steel plant Patralapli village steel plant in Chhattisgarh fuel tank exploded ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് സ്റ്റീൽ പ്ലാന്റ് സ്ഫോടനം ഛത്തീസ്ഗഡ് സ്റ്റീൽ പ്ലാന്റ് ഛത്തീസ്ഗഡ് ഇന്ധന ടാങ്ക്
fuel
author img

By

Published : Jun 11, 2020, 3:13 PM IST

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡിൽ സ്റ്റീൽ പ്ലാന്റിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതരമാണ്.

പത്രാലാപ്ലി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പ്ലാന്റിലെ പഴയ ഡീസൽ ടാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.