ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് അംഗഡി കൊവിഡ് ബാധിച്ച് മരിച്ചു. രോഗത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്‌റ്റംബര്‍ 11ന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ലോകസഭാംഗമാണ്. 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
കേന്ദ്ര മന്ത്രി സുരേഷ് അംഗഡി കൊവിഡ് ബാധിച്ച് മരിച്ചു - കേന്ദ്ര മന്ത്രി സുരേഷ് അംഗഡി അന്തരിച്ചു
കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ലോകസഭാംഗമാണ്. 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് അംഗഡി കൊവിഡ് ബാധിച്ച് മരിച്ചു. രോഗത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്‌റ്റംബര്‍ 11ന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ലോകസഭാംഗമാണ്. 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
TAGGED:
കേന്ദ്ര മന്ത്രി സുരേഷ് അംഗഡി