ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റി വെച്ച സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 15 വരെ നടക്കും. ജൂലൈ 1 ന് നടക്കുന്ന ഹോം സയന്‍സ് പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്‌ക്ക് 1 മണി വരെയാണ്. വിദ്യാര്‍ഥികള്‍ ഹാന്‍ഡ് സാനിറ്റൈസറുമായി പരീക്ഷാഹാളിലെത്തണമെന്ന് നിര്‍ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സിബിഎസ്ഇ - പ്ലസ്‌ടു പരീക്ഷ ജൂലൈ ഒന്ന് മുതല്‍ - CBSE
വിദ്യാര്‍ഥികള്‍ ഹാന്‍ഡ് സാനിറ്റൈസറുമായി പരീക്ഷാഹാളിലെത്തണം
സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷാതീയതി പ്രഖ്യാപിച്ചു