ETV Bharat / bharat

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസ് - സിബിഐ

ലക്നൗവിലെ ജിസിആർജി മെഡിക്കൽ കോളേജിൽ 2017-18 വർഷത്തിലേക്കുള്ള വിദ്യാർഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയിൽ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എൻ ശുക്ലക്കെതിരെയുള്ള പരാതി

CBI books Allahabad HC judge  medical college scam  Justice SN Shukla  IM Quddusi  Bhagwan Prasad Yadav  Palash Yadav  Central Bureau of Investigation  അലഹബാദ് ഹൈക്കോടതി  സിബിഐ  ഐപിസി സെക്ഷൻ 120 ബി
അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസ്
author img

By

Published : Dec 6, 2019, 9:28 PM IST

ന്യൂഡൽഹി: മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസെടുത്തു. ലക്നൗവിലെ ജിസിആർജി മെഡിക്കൽ കോളജിൽ 2017-18 വർഷത്തിലേക്കുള്ള വിദ്യാർഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയിൽ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എൻ ശുക്ലക്കെതിരെയുള്ള പരാതി. ഛത്തീസ്‌ഗഡ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ഐ എം ഖുദുസി, പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റിലെ പാലാഷ് യാദവ് , ഭഗവാൻ പ്രസാദ് യാദവ് തുടങ്ങിയവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ സിബിഐ കേസെടുത്തത്. ജഡ്ജി ജസ്റ്റിസ് എസ്എൻ ശുക്ലയുടെ ലഖ്‌നൗ, മീററ്റ്, ഡൽഹി വസതികളിൽ സിബിഐ റെയ്ഡ് നടത്തി. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി കുറ്റത്തിന് സിബിഐ കേസെടുക്കുന്നത്.

ZCZC
PRI GEN NAT
.NEWDELHI DEL89
CBI-3RDLD SEARCHES
CBI books Allahabad HC judge in connection with medical college scam
(Eds: Updating with more details, background)
         New Delhi, Dec 6 (PTI) The CBI has booked Allahabad High Court judge Justice SN Shukla in a corruption case for allegedly favouring a medical college and carried out searches at his Lucknow residence, officials said on Friday.
         Along with Justice Shukla of the Lucknow bench of the Allahabad High Court, the agency has also named IM Quddusi, a retired judge of the Chhattisgarh High Court, Bhagwan Prasad Yadav and Palash Yadav of the Prasad Education Trust, the trust and private persons Bhavna Pandey and Sudhir Giri in the case, they said.
         The accused were booked under section 120B of the IPC (criminal conspiracy) and provisions of the Prevention of Corruption Act, the officials added.
         After the filing of the FIR, the Central Bureau of Investigation (CBI) started conducting searches at multiple locations in Lucknow, Meerut and Delhi, they said.
         It is alleged that the Prasad Institute of Medical Sciences was debarred by the Centre from admitting students due to sub-standard facilities and non-fulfilment of the required criteria in May, 2017, along with 46 other medical colleges, which were also debarred on similar grounds, the officials said.
         The decision to debar was challenged by the trust before the Supreme Court through a writ petition, they added.
         Subsequently a conspiracy was hatched by those named in the FIR and the petition withdrawn with the court's permission.
         Another writ petition was filed before the Lucknow bench of the high court on August 24, 2017, the officials said.
         It was further alleged in the FIR that the petition was heard on August 25, 2017 by a division bench of the court comprising Justice Shukla and a favourable order was passed the same day, they added.
         In order to to get a favourable order, an illegal gratification was allegedly paid to one of the accused named in the FIR by the trust, the officials said. PTI ABS AKV
RC
12061749
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.