ETV Bharat / bharat

ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - മംഗളൂരു

ചെന്നൈയിൽ നിന്നാണ് പ്രതി ബോംബ് തയ്യാറാക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത്. അതുകൊണ്ട് തന്നെ കസ്റ്റഡി കാലയളവിൽ ആദിത്യറാവുവിനെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Bomber Adithya Rao  പൊലീസ് കസ്റ്റഡിയില്‍ വിട്ടു  മംഗളൂരു  മംഗളൂരു വിമാനത്താവളം
ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
author img

By

Published : Jan 23, 2020, 7:27 PM IST

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ വച്ച സംഭവത്തില്‍ കീഴടങ്ങിയ പ്രതി ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മംഗളുരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഇന്നലെ മുതൽ ആദിത്യറാവു പെനാംബുരുവിലെ അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ കസ്റ്റഡിയിലായിരുന്നു. ഇന്ന് രാവിലെ അതീവ സുരക്ഷയിലാണ് ഇയാളെ കോടതിയിലെത്തിച്ചത്. കോടതിയിലെത്തിക്കുന്നതിന് മുമ്പ് പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ചെന്നൈയിൽ നിന്നാണ് പ്രതി ബോംബ് തയ്യാറാക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത്. അതുകൊണ്ട് തന്നെ കസ്റ്റഡി കാലയളവിൽ ആദിത്യറാവുവിനെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Intro:Body:

Bomber Adithya Rao is under the police custody for 10 Days 

Mangalore(Karnataka): Aditya Rao, who arrested in the case of Bombing in Mangalore international airport, has been presented to District court in mangaluru by the police. The Judge K.N.Kishor Kumar ordinances to the police to take him to the custody for 10 days.

From the Last night itself, Aditya is under with police security in Assistant commissioner of police in Penamburu. Today morning with the tight security force police took him to court in a special security vehicle.  

Before Taking to the court Aditya Rao's Medical examination conducted in the office, After came out of the result of physical stability, Belliyappa's team took him to the Court. 

Aditya rao who bought the chemicals to prepare bomb from chennai. so with in the ten days of inquiry police will take him to chennai. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.