ETV Bharat / bharat

തെരഞ്ഞെടുപ്പ് റാലിക്കിടെ കെജ്‌രിവാളിനെതിരെ കരിങ്കൊടി പ്രതിഷേധം - roadshows in delhi

തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമുള്ള ആദ്യ റോഡ് ഷോ ആയിരുന്നു ഡൽഹിയിലെ ബുരാരിയിൽ നടത്തിയത്

Black flags shown to Kejriwal during road show in Krishna Nagar  AAP roadshow  Delhi elections  AAP Chief  delhi cm  roadshows in delhi  തെരഞ്ഞെടുപ്പ് റാലിക്കിടെ കെജ്‌രിവാളിനെതിരെ കരിങ്കൊടി പ്രതിഷേധം
തെരഞ്ഞെടുപ്പ് റാലിക്കിടെ കെജ്‌രിവാളിനെതിരെ കരിങ്കൊടി പ്രതിഷേധം
author img

By

Published : Jan 22, 2020, 8:28 PM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കരിങ്കൊടി പ്രതിഷേധം. ബുധനാഴ്ച്ച ഡൽഹിയിൽ നടത്തിയ റോഡ് ഷോക്കിടെയാണ് കെജ്‌രിവാളിനെതിരെ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമുള്ള ആദ്യ റോഡ് ഷോ ആയിരുന്നു ഡൽഹിയിലെ ബുരാരിയിൽ നടത്തിയത്.

തെരഞ്ഞെടുപ്പ് റാലിക്കിടെ കെജ്‌രിവാളിനെതിരെ കരിങ്കൊടി പ്രതിഷേധം

നൂറ് കണക്കിന് ആംആദ്‌മി പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ടു നൽകണമെന്ന് അനുയായികളോട് കെജ്‌രിവാൾ അഭ്യർഥിച്ചു. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.