ന്യൂഡൽഹി:ജുഡീഷ്യറിക്കെതിരെയുള്ള പ്രതികാര നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി ഹൈക്കോടതി ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ജസ്റ്റിസ് എസ്.മുരളീധറിന്‍റെ പെട്ടന്നുള്ള സ്ഥലംമാറ്റം നീതി നിഷേധമാണ്. ബിജെപി നേതാക്കളെ രക്ഷിക്കാനാണ് ഈ നടപടിയെന്നും രൺദീപ് സുർജേവാല പറഞ്ഞു.
മുരളീധറിന്‍റെ സ്ഥലം മാറ്റം മോദി നടത്തിയ പ്രതികാര രാഷ്ട്രീയം: രൺദീപ് സുർജേവാല - muralidhar
ജസ്റ്റിസ് എസ്.മുരളീധറിന്‍റെ പെട്ടന്നുള്ള സ്ഥലംമാറ്റം നീതി നിഷേധമെന്നും ബിജെപി നേതാക്കളെ രക്ഷിക്കാനാണ് ഈ നടപടിയെന്നും രൺദീപ് സുർജേവാല പറഞ്ഞു.
സ്ഥലംമാറ്റം മോദി നടത്തിയ പ്രതികാര രാഷ്രീയം;ഹൈക്കോടതി ബെഞ്ച് ജസ്റ്റിസ് എസ്.മുരളീധർ