ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ പ്രതിസന്ധി തുടരുന്നു : രണ്ട് ഉപമുഖ്യമന്ത്രിമാരെ പരീക്ഷിക്കാന്‍ ബിജെപി - ശിവസേന

ശിവസേനയില്‍ നിന്നും, മറാത്ത വിഭാഗത്തില്‍ നിന്നുമുള്ള ഓരോരുത്തരെ ഉപമുഖ്യമന്ത്രിമാരാക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. എന്നാല്‍ സ്ഥാനം സ്വീകരിക്കാന്‍ ശിവസേന തയാറായിട്ടില്ല

മഹാരാഷ്‌ട്രയില്‍ പ്രതിസന്ധി തുടരുന്നു : രണ്ട് ഉപമുഖ്യമന്ത്രിമാരെ പരീക്ഷിക്കാന്‍ ബിജെപി
author img

By

Published : Nov 1, 2019, 11:16 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ശിവസേന - ബിജെപി തര്‍ക്കം രൂക്ഷമായിരിക്കെ പുതിയ പരീക്ഷണങ്ങളുമായി ബി.ജെ.പി രംഗത്ത്. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതില്‍ ഒരാള്‍ ശിവസേനയില്‍ നിന്നും രണ്ടാമത്തെ ഉപമുഖ്യമന്ത്രി മറാത്ത വിഭാഗത്തില്‍പ്പെടുന്ന ബി.ജെ.പി എം.എല്‍.എയുമായിരിക്കും.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും മഹാരാഷ്‌ട്രയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണിക്കായിട്ടില്ല. രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടതാണ് കാരണം. എന്നാല്‍ ഉപമുഖ്യമന്ത്രി പദത്തില്‍ കൂടുതലൊന്നും നല്‍കാനാകില്ലെന്ന നിലപാടിലാണ് ബിജെപി.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 104 അംഗങ്ങളും, ശിവസേനയ്‌ക്ക് 56 അംഗങ്ങളുമാണുള്ളത്. തര്‍ക്കം മുറുകുന്നതിനിടെ നിയമസഭയിലെ പാര്‍ട്ടി നേതാവായി മറാത്ത വിഭാഗത്തിലുള്ള എംഎല്‍എ എക്‌നാഥ് ഷിന്‍ഡയെ ശിവസേന തെരഞ്ഞെടുത്തു.

Intro:Body:

BJP mulls two deputy CMs in Maharashtra to break logjam

New Delhi, Oct 31 (IANS) With the Shiv Sena acting tough on government formation in Maharashtra, the Bharatiya Janata Party (BJP) is mulling an idea of two deputy Chief Ministers to accommodate the ally as well as take care of the Maratha sentiment.

"Considering the present situation in the state, the party (BJP) is planning to have two deputy Chief Ministers -- one from the Sena and another a Maratha belonging to the BJP," a senior BJP functionary told IANS.

The BJP is facing trouble from the Sena over formation of Maharashtra government even a week after the Assembly election results. The Sena is demanding rotation of Chief Ministership after two-and-a-half years.

The BJP and the Sena contested the Assembly polls together. The BJP has won 104 seats and the Sena 56 seats in the 288-member House.

Mounting pressure on the BJP, the Sena on Thursday elected Eknath Shinde, a Maratha, as the legislature party leader. It''s being seen by the BJP as the Sena''s readiness to accept the deputy Chief Minister''s post, and keep Aaditya Thackeray, son of Sena chief Uddhav Thackeray, for a bigger future role.

Ever since the Assembly poll results on October 24, Uddhav Thackeray has been insisting on a 50-50 formula on power-sharing as was "agreed upon" between him, BJP President Amit Shah and Maharashtra Chief Minister Devendra Fadnavis ahead of the Lok Sabha elections.

The Sena has been projecting Aditya, a first-time MLA, as the party candidate for the Chief Minister''s post. Several posters have came up in Mumbai in favour of Aaditya as the Chief Ministerial candidate.

However, Fadnavis on Tuesday denied that the Sena was assured the Chief Minister''s post for 2.5 years as part of the power-sharing "formula".

Aaditya on Thursday told the media after meeting Governor B.S. Koshiyari that delay in government formation was not good.

On talks with the BJP, he said his party hadn''t heard anything from the ally, and added his father would make the final call on government formation. Aaditya, however, said he "discussed farmers issues" with the Governor.

Earlier in the day, Aditya proposed name of Shinde for the post of leader of the legislature party and Sunil Prabhu for the post of chief whip.

Another BJP insider said, the party was pitching for Chandrakant Patil as the deputy Chief Minister. Patil, a Dalit leader, who became new BJP chief after the poll results is considered a Maratha leader and has good command over the voters.

The party insider said the BJP would also share with the Sena three-four important ministries.

The power-sharing pact would be finalised within a day or two and the swearing in ceremony might take place this week, he added.

The Congress and the NCP has 44 and 54 MLAs, respectively.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.