ETV Bharat / bharat

രാം വിലാസ് പസ്വാന്‍റെ യുഗം ബിജെപി അവസാനിപ്പിച്ചെന്ന് ദിഗ്‌വിജയ സിങ് - ബിജെപി

ബിഹാര്‍ വിടണമെന്നും ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്നും നിതീഷ് കുമാറിനെ ഉപദേശിച്ച് ദിഗ്‌വിജയ സിങ് ട്വീറ്റ് ചെയ്‌തു.

BJP destroyed legacy of Ram Vilas Paswan says Digvijaya Singh  Digvijaya Singh advises Nitish Kumar to leave Bihar and enter national politics  Bihar elections 2020  Digvijaya Singh says BJP reduced stature of Nitish Kumar by its kootneeti  ദിഗ്‌വിജയ സിങ്  ബിഹാറില്‍ രാം വിലാസ് പസ്വാന്‍റെ പാരമ്പര്യം ബിജെപി അവസാനിപ്പിച്ചു  നിതീഷ് കുമാര്‍  ബിജെപി  ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്
ബിഹാറില്‍ രാം വിലാസ് പസ്വാന്‍റെ പാരമ്പര്യം ബിജെപി അവസാനിപ്പിച്ചെന്ന് ദിഗ്‌വിജയ സിങ്
author img

By

Published : Nov 11, 2020, 1:13 PM IST

ഭോപാല്‍: ബിഹാറില്‍ രാം വിലാസ് പസ്വാന്‍റെ യുഗം ബിജെപി അവസാനിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ബിജെപി തന്ത്രങ്ങളിലൂടെ നിതീഷ് കുമാറിന്‍റെ നിലവാരം കുറച്ചെന്നും അദ്ദേഹം ആരോപിച്ചു. ബിഹാര്‍, മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത നഷ്‌ടം ഏറ്റു വാങ്ങിയതിന് ശേഷമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്. ബുധനാഴ്‌ച നടന്ന വോട്ടെണ്ണലില്‍ 125 സീറ്റോടെ ബിഹാറില്‍ നിതീഷ് കുമാറിന്‍റെ എന്‍ഡിഎ സഖ്യം ഭൂരിപക്ഷം നേടിയിരുന്നു. 137 സീറ്റുകളില്‍ മല്‍സരിച്ച ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ കരസ്ഥമാക്കാന്‍ സാധിച്ചുള്ളു.

  • भाजपा ने अपनी कूटनीति से नितीश का क़द छोटा कर दिया व रामविलास पासवान जी की विरासत को समाप्त कर दिया। सन ६७ से ले कर आज तक जनसंध/भाजपा ने हर गठबंधन सरकारों में अपना क़द बढ़ाया है और सभी समाजवादी धर्मनिरपेक्ष विचारधारा वाले राजनैतिक संघटनों को कमजोर किया है।
    १/२

    — digvijaya singh (@digvijaya_28) November 11, 2020 " class="align-text-top noRightClick twitterSection" data=" ">

ബിഹാര്‍ വിടണമെന്നും ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്നും ദിഗ്‌വിജയ സിങ് നിതീഷ് കുമാറിനെ ഉപദേശിച്ചു. നിതീഷ് ജി ബിഹാര്‍ നിങ്ങള്‍ക്ക് ചെറുതായി, ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം പിന്തുടരുതെന്നും മതേതര പ്രത്യയ ശാസ്‌ത്രത്തില്‍ വിശ്വസിക്കാന്‍ എല്ലാ സോഷ്യലിസ്റ്റുകളെയും സഹായിക്കണമെന്നും പരിഗണിക്കണമെന്നും രാജ്യസഭ എംപി കൂടിയായ ദിഗ്‌വിജയ സിങ് ട്വീറ്റില്‍ പറയുന്നു.

  • नितीश जी, बिहार आपके लिए छोटा हो गया है, आप भारत की राजनीति में आ जाएँ। सभी समाजवादी धर्मनिरपेक्ष विचारधारा में विश्वास रखने वाले लोगों को एकमत करने में मदद करते हुए संघ की अंग्रेजों के द्वारा पनपाई “फूट डालो और राज करो” की नीति ना पनपने दें। विचार ज़रूर करें।

243 സീറ്റുള്ള നിയമസഭയില്‍ 75എണ്ണം കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. രാഹുല്‍ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നു. പ്രത്യയശാസ്‌ത്ര പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ ഏക നേതാവ് രാഹുല്‍ ഗാന്ധിയാണ്. രാഷ്‌ട്രീയം പ്രത്യയശാസ്‌ത്രമാണെന്ന് എന്‍ഡിഎ സഖ്യം മനസിലാക്കണം. പ്രത്യയശാസ്‌ത്രത്തെ ഉപേക്ഷിച്ച് തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി വിട്ടുവീഴ്‌ച ചെയ്യുന്ന ഏതൊരു വ്യക്തിയും അധിക കാലം രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കില്ലെന്ന് ദിഗ്‌വിജയ സിങ് വ്യക്തമാക്കി.

  • आज देश में एक मात्र नेता राहुल गॉंधी हैं जो विचारधारा की लड़ाई लड़ रहे हैं। NDA के सहयोगी दलों को समझना चाहिए राजनीति विचारधारा की होती है। जो भी व्यक्ति अपनी महत्वाकांक्षा के कारण विचारधारा को छोड़कर अपने स्वार्थ के लिए समझौता करता है वह अधिक समय तक राजनीति में ज़िंदा नहीं रहता।

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.