പട്‌ന: ബിജെപി സ്ഥാനാര്‍ഥിയും ഷൂട്ടിംഗ് താരവുമായിരുന്ന ശ്രേയസി സിംഗ് ജാമുയി നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടറാണ് ശ്രേയസി സിംഗ്. നിലവിലെ എംഎൽഎയും രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥിയുമായ വിജയ് പ്രകാശിനെ 41,049 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം. 2010 ൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ലോക്സഭാ എംപിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ മകളാണ് സിംഗ്. ഒക്ടോബർ നാലിന് പാർട്ടി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്.
ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ജാമുയിയിൽ നിന്ന് വിജയിച്ചു - ബിഹാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത
നിലവിലെ എംഎൽഎയും രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥിയുമായ വിജയ് പ്രകാശിനെയും 41,049 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം.