പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടു. പ്രക്ഷോഭത്തിലുണ്ടായ കല്ലേറിൽ നിരവധി പ്രതിഷേധക്കാർക്കും പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമാകുകയാണ്.
പൗരത്വ ഭേദഗതി നിയമം; ബിഹാറിൽ പൊലീസ് സ്റ്റേഷന് തീയിട്ടു - CAA
പ്രക്ഷോഭത്തിലുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടു. പ്രക്ഷോഭത്തിലുണ്ടായ കല്ലേറിൽ നിരവധി പ്രതിഷേധക്കാർക്കും പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമാകുകയാണ്.
https://www.etvbharat.com/english/national/breaking-news/caa-protests-protesters-in-patna-set-fire-at-police-station/na20191215201317294
Conclusion: