ETV Bharat / bharat

ബിഹാറിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം - പീഡനം

പീഡനത്തെ തുടർന്ന് ഗര്‍ഭിണിയായ പെൺകുട്ടി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതാണ് കൊലപാതക ശ്രമത്തിനുള്ള കാരണം.

Bihar girl raped and set ablaze  ബിഹാർ  പീഡനം  ബിഹാറിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
ബിഹാറിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
author img

By

Published : Dec 10, 2019, 7:21 PM IST

പട്ന: ബിഹാറിലെ ബേട്ടിയയില്‍ പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമം. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ അർമാൻ എന്ന യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നു. തുടർന്ന് ഗര്‍ഭിണിയായ പെൺകുട്ടി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതക ശ്രമം.
യുവാവും കൂട്ടുകാരും ചേർന്ന് പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

Intro:बेतिया: युवकी को प्रेमी ने जिंदा जलाया, लड़के पर प्रेम जाल में फंसा यौन शोषण करने का आरोप, गर्भवती होने पर युवती को जलाया, पुलिस आरोपी की गिरफ्तारी के लिए कर रही है छापेमारी।Body:बेतिया से बड़ी खबर, जहां एक लड़कि को उसी के प्रेमी ने मिट्टी तेल डाल जिन्दा जला दिया है, नरकटियागंज के सोनासती गाँव का मामला है, जहां रवीना नाम की लड़की को अरमान नाम के लड़के ने प्रेम जाल में फंसा यौन शोषण करता रहा, जब लड़की प्रैग्नेंट हो गई तो शादी की बात की, तब प्रेमी ने अपने साथियों के साथ लड़की के घर में घुस मिट्टी तेल छिड़क जिन्दा जला दिया है, बेतिया गर्वमेंट मेडिकल कॉलेज के डॉक्टर सुमित कुमार ने बताया कि लड़की 70% से अधिक जल चुकी है, जिसका प्राथमिक इलाज बेतिया गर्वमेंट मेडिकल कॉलेज में चल रहा था, जहां लड़की की हालक गंभीर देखते हुए लड़की को पटना पीएमसीएज रेफर कर दिया गया।

Conclusion:वहीं इस मामले पर बेतिया एसपी निताशा गुड़िया ने बताया कि नरकटियागंज सोनासती का मामला है लड़की लड़के से प्रेम करती थी एक महीने की प्रैग्नेंट थी शादी करने की बात कह रही थी जो प्रेमी को मंजूर नही था और आज जब उसके घर पर कोई नही था तो घर में घुस उसे जिन्दा जला दिया है, पुलिस उसके गिरफ्तारी के लिए छापेमारी कर रही है, वहीं पीड़िता के भाई ने भी जिन्दा जलाने की बात कही।

बाइट ------- पीड़िता का भाई
बाइट------ डॉ. सुमित कुमार, चिकित्सक, BGMC
बाइट------ निताशा गुड़िया, एसपी, बेतिया
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.