ETV Bharat / bharat

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാകേഷ് യാദവിനെ വെടിവെച്ചത്

author img

By

Published : Dec 28, 2019, 1:06 PM IST

Crimes  Crimes In India  Murders  Congress leader Rakesh Yadav shot dead  കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു  ബീഹാര്‍
ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് വെടിവെച്ചത്. പുലര്‍ച്ചെ 6.30ന് വൈശാലിയിലെ സിനിമാറോഡിലാണ് രാകേഷ് യാദവിന് വെടിയേറ്റത്. ഉടന്‍ തന്നെ രാകേഷ് യാദവിനെ സഫ്‌ദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസേന വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള മീനാപൂര്‍ ഗ്രാമത്തിലുള്ള ജിമ്മിലെ നിത്യസന്ദര്‍ശകനായിരുന്നു രാകേഷ് യാദവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.