ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധ ധാരികളായ ആറ് പേര്‍ ചേര്‍ന്ന് 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു. ശനിയാഴ്‌ചയാണ് സംഭവം നടന്നതെന്ന് ഹാജിപൂര്‍ സിറ്റി പൊലീസ് സൂപ്രണ്ട് എം.കെ ചൗധരി പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഓഫീസിലായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. അന്വേഷണ സംഘം രൂപികരിച്ചതായും പൊലീസ് അറിയിച്ചു.
മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച: 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു - ഹിജാപ്പൂര്‍ സിറ്റി ശാഖ
ആയുധ ധാരികളായ ആറ് പേര്‍ ചേര്‍ന്ന് 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു. ശനിയാഴ്‌ചയാണ് സംഭവം നടന്നതെന്ന് ഹാജിപൂര്‍ സിറ്റി പൊലീസ് സൂപ്രണ്ട് എം.കെ. ചൗധരി പറഞ്ഞു.
ബിഹാറില്‍ വന്‍ കവര്‍ച്ച: 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു
ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധ ധാരികളായ ആറ് പേര്‍ ചേര്‍ന്ന് 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു. ശനിയാഴ്‌ചയാണ് സംഭവം നടന്നതെന്ന് ഹാജിപൂര്‍ സിറ്റി പൊലീസ് സൂപ്രണ്ട് എം.കെ ചൗധരി പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഓഫീസിലായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. അന്വേഷണ സംഘം രൂപികരിച്ചതായും പൊലീസ് അറിയിച്ചു.
Intro:Body:
Conclusion:
Conclusion:
Last Updated : Nov 23, 2019, 5:28 PM IST