ETV Bharat / bharat

സിഎഎ അനുകൂല മാര്‍ച്ചിനൊരുങ്ങി പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ - ഭോവി ഹിന്ദുക്കൾ

പാകിസ്ഥാനിൽ മത പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ഭോവി ഹിന്ദുക്കളാണ് സിഎഎ അനുകൂല മാര്‍ച്ച് നടത്താനൊരുങ്ങുന്നത്

Bhovi Hindu migrants Pakistan Pro-CAA rally Delhi സിഎഎ അനുകൂല മാര്‍ച്ച് പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ ഭോവി ഹിന്ദുക്കൾ പാകിസ്ഥാനിൽ മത പീഡനം നേരിട്ട മത വിഭാഗം
സിഎഎ അനുകൂല മാര്‍ച്ച് നടത്താനൊരുങ്ങി പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍
author img

By

Published : Jan 13, 2020, 10:22 PM IST

ന്യൂഡൽഹി: പാകിസ്ഥാനിൽ മത പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ഭോവി ഹിന്ദു വിഭാഗം പൗരത്വ ഭേഗദതി നിയമത്തെ അനുകൂല മാർച്ച് നടത്തുമെന്ന് കമ്മ്യൂണിറ്റി ദേശീയ പ്രസിഡന്‍റ് വെങ്കടേഷ് മൗര്യ. ജനുവരി പതിനെട്ടിന് സംഘടിപ്പിക്കുന്ന മാർച്ച് ജന്തർ മന്ദറില്‍ നിന്ന് ആരംഭിച്ച് ബിജെപി ആസ്ഥാനത്ത് അവസാനിക്കും. രാജ്യത്തുടനീളം വദ്ദാര, ബോയാർ, ഓഡെ തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഭോവി സമൂഹം ക്വാറികളില്‍ ജോലി നോക്കി വരികയാണ്.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ പട്ടികജാതിയിൽ ഉൾപ്പെടുന്നവരാണ് ഭോവി വിഭാഗം. വിഭജനത്തിന് ശേഷം 22 ലക്ഷത്തോളം പേർ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്തതായും കഴിഞ്ഞ വർഷങ്ങളിലായി രണ്ടായിരത്തോളം പേർ കുടിയേറിയതായും മൗര്യ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വരുന്നതോടെ ഭോവി വിഭാഗത്തിന് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇവരിൽ പലർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചു. ഹരിയാനയിലും ഡൽഹിയിലും പൗരത്വം ലഭിക്കാത്തവരുണ്ട്. ഇവർക്ക് സി‌എ‌എ പ്രയോജനം ചെയ്യുമെന്നും പൗരത്വം നല്‍കാനുള്ള നീക്കത്തിൽ ഭോവി സമൂഹം സന്തുഷ്‌ടരാണെന്നും ഇവര്‍ പറഞ്ഞു.

ZCZC
PRI ESPL NAT NRG
.NEWDELHI DES32
CAA-SUPPORT-RALLY
Bhovi Hindu migrants from Pak to stage pro-CAA rally in Delhi on Jan 18
         New Delhi, Jan 13 (PTI) About 5,000 Bhovi Hindus, who came to India after fleeing religious persecution in Pakistan, will hold a march here on January 18 in support of the contentious CAA, community's national president Venkatesh Maurya said on Monday.
         According to the Citizenship Amendment Act (CAA), members of Hindu, Sikh, Buddhist, Jain, Parsi and Christian communities who have come from Pakistan, Bangladesh and Afghanistan till December 31, 2014, to escape religious persecution there will not be treated as illegal immigrants but given Indian citizenship.
         The persecuted Hindus will now get Indian citizenship because of the CAA. The support march will begin from Jantar Mantar and reach the BJP headquarters, Maurya said.
         The Bhovi community, known by different names like Vaddara, Boyar and Ode across the country, is engaged in jobs like stone quarrying and breaking.
         It belongs to the Scheduled Caste category in six states -- Punjab, Haryana, Himachal Pradesh, Delhi, Madhya Pradesh and Karnataka. In the rest of the country, it is included under the categories of Other Backward Class or Most Backward Class.
         "About 22 lakh people have migrated after partition and about 2,000 migrated in the last few years," Maurya told reporters.
         Many of them have got Indian citizenship. However, there are still thousands in Haryana and 2,000 in Delhi, especially in Sanjay Colony, who have not yet got citizenship, he said.
         "The CAA will benefit them as they will get citizenship of India. The Bhovi community is happy with the move," he said.
         The community, however, needs support from the government for registration of houses once Delhi's Sanjay Colony gets legalised, he added.
         For the welfare of this community, the government should provide a free house and a job each to families from this community, Maurya said.
         Narrating his ordeal, 74-year-old Divyaram, a former MP from Pakistan, said he came to India in 2000, leaving behind acres of land, to escape attempts to convert him and his relatives to Islam.
         He said all limits were crossed when the daughter of one of his close relatives was kidnapped and police took no action in the matter.
         Divyaram now stays in Haryana.
         According to Maurya, there are about 3.50 crore Bhovi Hindus in India. Many of them live in south India. Those staying in north India are mostly migrants from Pakistan. PTI LUX LUX
DIV
DIV
01131722
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.