ബംഗളൂരു: മയക്കുമരുന്ന് കൈവശം വച്ച വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. 50 വിദേശികള്‍ ഉള്‍പ്പെടെ 175 പേരെയാണ് അറസ്റ്റ് ചെയ്തത്. സിസിബി ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. വടക്ക്-പടിഞ്ഞാറൻ ബംഗളൂരുവിലെ മഹാലക്ഷ്മി ലേയൗട്ട് പ്രദേശത്തെ ആർജെ റോയൽസ് ഹോട്ടലിലെ രാത്രി പാർട്ടിയിലാണ് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്.
മയക്കുമരുന്നുമായി വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍ - റേവ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് കണ്ടെടുത്തു
മയക്കുമരുന്നുമായി 50 വിദേശികളുൾപ്പെടെ 175 പേരെ റേവ് പാര്‍ട്ടിയില്‍ നിന്നും അറസ്റ്റ് ചെയ്തു.
ബംഗളൂരു: മയക്കുമരുന്ന് കൈവശം വച്ച വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. 50 വിദേശികള്‍ ഉള്‍പ്പെടെ 175 പേരെയാണ് അറസ്റ്റ് ചെയ്തത്. സിസിബി ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. വടക്ക്-പടിഞ്ഞാറൻ ബംഗളൂരുവിലെ മഹാലക്ഷ്മി ലേയൗട്ട് പ്രദേശത്തെ ആർജെ റോയൽസ് ഹോട്ടലിലെ രാത്രി പാർട്ടിയിലാണ് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്.
https://www.etvbharat.com/english/national/state/karnataka/bengaluru-rave-party-busted-foreigners-held-drugs-recovered/na20190825115701458
Conclusion:
TAGGED:
drugs recovered