ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ബരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബിലാല്‍ അഹമ്മദിന് ഇന്ത്യന്‍ ആര്‍മിയുടെ അന്തിമോപചാരം. ആഗസ്റ്റ് 20 ന് രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിറ്റേന്നായിരുന്നു അവസാനിച്ചത്. സംഘര്‍ഷം നടക്കുമ്പോൾ പ്രദേശത്ത് കല്ലേറുമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും സിആര്‍പിഎഫും നടത്തിയ ആദ്യ സുരക്ഷാ ഓപ്പറേഷനായിരുന്നു ഇത്.
ബരാമുള്ള ഏറ്റുമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന് സൈന്യത്തിന്‍റെ അന്ത്യമോപചാരം
ബരാമുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബിലാല്‍ അഹമ്മദിനാണ് ഇന്ത്യന്‍ ആര്‍മി അന്ത്യമോപചാരം അര്‍പ്പിച്ചത്.
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ബരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബിലാല്‍ അഹമ്മദിന് ഇന്ത്യന്‍ ആര്‍മിയുടെ അന്തിമോപചാരം. ആഗസ്റ്റ് 20 ന് രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിറ്റേന്നായിരുന്നു അവസാനിച്ചത്. സംഘര്‍ഷം നടക്കുമ്പോൾ പ്രദേശത്ത് കല്ലേറുമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും സിആര്‍പിഎഫും നടത്തിയ ആദ്യ സുരക്ഷാ ഓപ്പറേഷനായിരുന്നു ഇത്.
https://www.etvbharat.com/english/national/state/jammu-and-kashmir/baramulla-encounter-indian-army-pays-tribute-to-spo-billal-ahmad/na20190822124403549
Conclusion: