ജാര്‍ഖണ്ഡ്: മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ച ബംഗ്ലാദേശ് സ്വദേശി അറസ്റ്റിലായി. 28 കാരനായ മുഹമ്മദ് സമീം റാസയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപെട്ടു.ബംഗ്ലാദേശിലെ ചിഡായ് നവാബ് പുഞ്ച് പ്രദേശത്തെ താമസക്കാരാണ് തങ്ങളെന്നും മാര്‍ച്ച് 14നാണ് അതിര്‍ത്തി കടന്ന് എത്തിയെന്നും പിടിയിലായ മുഹമ്മദ് സമീം പൊലീസിനോട് പറഞ്ഞു. മുര്‍ഷിദാബാദില്‍ താമസിച്ച ഇവരെ പ്രദേശവാസികള്‍ ശ്രദ്ധിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍ - രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നതിന് ബംഗ്ലാദേശി സ്വദേശി അറസ്റ്റില്‍
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടു.