ETV Bharat / bharat

ആയുർവേദ, ഹോമിയോ ചികിത്സയിലൂടെ ചാൾസ് രാജകുമാരൻ കൊവിഡിൽ നിന്ന് മുക്തനായെന്ന് ശ്രീപദ് നായിക്

author img

By

Published : Apr 2, 2020, 11:50 PM IST

Updated : Apr 2, 2020, 11:58 PM IST

ചാൾസ് രാജകുമാരന് ആയുർവേദ, ഹോമിയോപതി ചികിത്സ ഫലവത്തായെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക്‌ അറിയിച്ചു. ഈ ചികിത്സാ രീതിയെ കുറിച്ച് പഠിക്കാൻ പ്രത്യേക ദൗത്യാ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി

Prince Charles COVID-19 positive  Prince Charles Coronavirus  Coronavirus  COVID-19  Prince Charles cured with Ayurveda  കേന്ദ്ര ആയുഷ് സഹമന്ത്രി  ആയുർവേദ, ഹോമിയോപതിയിലൂടെ  ചാൾസ് രാജകുമാരൻ കൊവിഡിൽ നിന്ന് മുക്തനായി  ബ്രിട്ടന്‍റെ ചാൾസ് രാജകുമാരന് കൊവിഡ്  ശ്രീപാദ് നായിക്‌  ശ്രീപാദ് നായിക്‌ കൊവിഡ് ചികിത്സ  കൊറോണ  ബെംഗളൂരുവിൽ കൊവിഡ് ചികിത്സ  Shripad Naik  Shripad Naik on covid 19  corona treatment Shripad Naik  union minister of state ayush
കേന്ദ്ര ആയുഷ് സഹമന്ത്രി

പനാജി: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗക്യ റിസോർട്ടിലെ ആയുർവേദ, ഹോമിയോപതി ചികിത്സയിലൂടെ ചാൾസ് രാജകുമാരന് കൊവിഡ് ഭേദമായെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക്‌ അറിയിച്ചു. ചാൾസ് രാജകുമാരന് ആയുർവേദ, ഹോമിയോപതി ചികിത്സ ഫലവത്തായെന്ന് സൗക്യ റിസോർട്ട് നടത്തുന്ന ഡോ. മത്തായി ഫോണിലൂടെ തന്നെ വിളിച്ചറിയിച്ചുവെന്ന് ശ്രീപദ് നായിക്‌ പറഞ്ഞു. ചികിത്സയുടെ റിപ്പോർട്ട് മന്ത്രാലയത്തിന് മുന്നിൽ ഹാജരാക്കാൻ ഡോ.മത്തായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ.മത്തായി നടത്തിയ ചികിത്സാ രീതിയെ കുറിച്ച് പഠിക്കാൻ പ്രത്യേക ദൗത്യാ സംഘത്തെ രൂപീകരിച്ചതായും കേന്ദ്ര ആയുഷ് സഹമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ചാൾസ് രാജകുമാരൻ കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. ചാൾസ് രാജകുമാരന്‍റെ നിരീക്ഷണ കാലാവധി ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.

Last Updated : Apr 2, 2020, 11:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.