ന്യൂഡല്‍ഹി: മധ്യസ്ഥ ചർച്ചകള്‍ പരാജയപ്പെട്ടതിനെ തുടർന്ന് അയോധ്യകേസിൽ ചൊവ്വാഴ്‌ച മുതൽ സുപ്രീംകോടതി വാദം കേള്‍ക്കും. അന്തിമ വാദം എന്ന നിലയിലാണ് സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. തുടർച്ചയായ ദിവസങ്ങളിൽ വാദം കേള്‍ക്കാനാണ് തീരുമാനം. കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാവാത്തതിനാല്‍ അയോധ്യ കേസിലെ മധ്യസ്ഥ ചര്‍ച്ച ശ്രമം കണ്ടില്ലന്ന റിപ്പോര്‍ട്ട് മൂന്നംഗ സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട മധ്യസ്ഥ സമിതിയെ സുപ്രീം കോടതി നിയോഗിക്കുന്നത്.
അയോധ്യ മധ്യസ്ഥ ചര്‍ച്ച ശ്രമം കണ്ടില്ല; ചൊവ്വാഴ്‌ച മുതൽ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും - Ayodhya land dispute
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. അയോധ്യ കേസിലെ മധ്യസ്ഥ ചര്‍ച്ച ശ്രമം കണ്ടില്ലന്ന റിപ്പോര്‍ട്ട് മൂന്നംഗ സമിതി സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു
ന്യൂഡല്‍ഹി: മധ്യസ്ഥ ചർച്ചകള്‍ പരാജയപ്പെട്ടതിനെ തുടർന്ന് അയോധ്യകേസിൽ ചൊവ്വാഴ്‌ച മുതൽ സുപ്രീംകോടതി വാദം കേള്‍ക്കും. അന്തിമ വാദം എന്ന നിലയിലാണ് സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. തുടർച്ചയായ ദിവസങ്ങളിൽ വാദം കേള്‍ക്കാനാണ് തീരുമാനം. കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാവാത്തതിനാല്‍ അയോധ്യ കേസിലെ മധ്യസ്ഥ ചര്‍ച്ച ശ്രമം കണ്ടില്ലന്ന റിപ്പോര്‍ട്ട് മൂന്നംഗ സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട മധ്യസ്ഥ സമിതിയെ സുപ്രീം കോടതി നിയോഗിക്കുന്നത്.
https://www.etvbharat.com/english/national/bharat/bharat-news/ayodhya-land-dispute-sc-to-hear-mediation-report-today/na20190802080025115
Conclusion: