ETV Bharat / bharat

ജെഎൻയു ആക്രമണം വിദ്യാർഥികളെ ഭയപ്പെടുത്താനെന്ന് ഹൈദരാബാദിലെ വനിതാ ആക്ടിവിസ്റ്റുകൾ - കേന്ദ്ര സർക്കാർ നീക്കം ഭയപ്പെടുത്താൻ

ജെഎൻയുവിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കുന്ന വിദ്യാർഥി സമൂഹത്തെ മുഴുവൻ ഭയപ്പെടുത്താനാണ് നീക്കമെന്നും ഇവർ ആരോപിക്കുന്നു

Attack on JNU an attempt to silence youth on CAA NRC JNU delhi news JNUSU President Aishe Ghosh ജെഎൻയു ആക്രമണം ജെഎൻയു ആക്രമണം വിദ്യാർഥികളെ ഭയപ്പെടുത്താൻ ഹൈദരാബാദിലെ വനിത ആക്ടിവിസ്റ്റുകൾ ജെഎൻയു ആക്രമണത്തിൽ പ്രതികരണം കേന്ദ്ര സർക്കാർ നീക്കം ഭയപ്പെടുത്താൻ ഐഷാ ഘോഷിനെതിരെ കേസ്
ജെഎൻയു ആക്രമണം വിദ്യാർഥികളെ ഭയപ്പെടുത്താനെന്ന് ഹൈദരാബാദിലെ വനിതാ ആക്ടിവിസ്റ്റുകൾ
author img

By

Published : Jan 7, 2020, 12:35 PM IST

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിൽ നടക്കുന്ന പ്രതിഷേധത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ജെഎൻയു ആക്രമണമെന്ന് ഹൈദരാബാദിലെ വനിതാ ആക്ടിവിസ്റ്റുകൾ. ജെഎൻയു വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു. ഇത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്.

വെറുതെ അപലപിക്കുകയല്ലാതെ അക്രമികളെ അറസ്റ്റ് ചെയ്യാനോ നിയമ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ടിവിസ്റ്റ് ദേവി പറഞ്ഞു. ഇത് കേവലം ജെഎൻയുവിലെ ആക്രമണമല്ല . മറിച്ച് ജെഎൻയുവിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കുന്ന വിദ്യാർഥി സമൂഹത്തെ മുഴുവൻ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു.

ജെഎൻയു ഹോസ്റ്റലിൽ മുഖം മൂടി ധരിച്ചെത്തിയ ആയുധ ധാരികൾ ഒന്നരമണിക്കൂറാണ് ആക്രമണം അഴിച്ചു വിട്ടത്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഗൂഢാലോചനയെന്ന വാദവും ശക്തമാവുകയാണ്. അക്രമികളെ പറ്റി കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ നേതാവ് ഐഷാ ഘോഷിനെതിരെ സർവകലാശാല ഓൺലൈൻ രജിസ്ട്രേഷൻ തകരാറിലാക്കിയെന്ന പരാതിയിൽ കേസെടുത്തിരിക്കുകയാണ് പൊലീസെന്നും വനിതാ ആക്ടിവിസ്റ്റുകൾ ആരോപിച്ചു.

Intro:Body:

Hyderabad (Telangana) [India], Jan 7 (ANI): Women activists in Hyderabad alleged that the attacks on students in the Jawaharlal Nehru University (JNU) on January 5 were an attempt to silence the youth over their opposition to the Citizenship Amendment Act (CAA) and National Register of Citizens (NRC).

"It is heartbreaking to see that while JNU students were being brutally attacked by communal goons, the police stood there silently as spectators. How can a country which talks about the demographic advantage of having youth and students just condemn it on paper and fail to arrest and punish the perpetrators of the attack? We feel that this is a part of conspiracy," Devi, a woman activist told ANI on Monday.

"They started attacking the universities not just JNU or Jamia since many universities are taking part in the protest against CAA and NRC. They want to frighten the whole student community by attacking JNU which is the emotional centre of protest against the Centre," she added.

Khaleedha Parveen, another activist agreed with the statements issued by Devi.

On Sunday evening, more than 30 students of the university, including JNUSU President Aishe Ghosh, were injured and were taken to the AIIMS Trauma Centre after a masked mob entered the JNU and attacked them and professors with sticks and rods.

The JNU administration and political leaders, cutting across political lines, condemned the attack on students and urged the police to take action against the perpetrators.

Meanwhile, the situation remained tense but peaceful outside JNU on Monday morning as the university guards maintained a strict vigil at the gate, checking I-cards of all those entering the university. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.