ETV Bharat / bharat

അസം പ്രളയം; 14 ലക്ഷത്തിലധികം പേർ ദുരിതബാധിതർ

പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തിലെ 23 ജില്ലകളിലായി 14,93,508 പേരാണ് ദുരിതബാധിതരായത്.

അസം പ്രളയം  അസം വെള്ളപ്പൊക്കം  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  അസം  Assam flood  Assam floods  Over 14 lakh affected in 23 districts  dispur
അസം പ്രളയം; 14 ലക്ഷത്തിലധികം പേർ ദുരിതബാധിതർ
author img

By

Published : Jul 1, 2020, 7:05 AM IST

ദിസ്‌പൂർ : അസം പ്രളയത്തിൽ 14 ലക്ഷത്തിലധികം ദുരിതബാധിതരായെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 23 ജില്ലകളിലായി 14,93,508 പേരാണ് ദുരിതബാധിതരായത്. ഇന്നലെ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ പ്രളയതത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി.

നിലവിൽ 265 ക്യാമ്പുകളിലായി 25,461 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പോബിറ്റോറ വന്യജീവി സങ്കേതം, കാസിരംഗ നാഷണൽ പാർക്ക്, മനസ് നാഷണൽ പാർക്ക് എന്നിവയെയും പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.