ETV Bharat / bharat

നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി - Siyom River

സിയോം നദിയില്‍ നിന്നാണ് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തിയത്.

നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി  അരുണാചല്‍ പ്രദേശ്  Arunachal Pradesh  Indian Army rescues 2 women from drowning  Siyom River  ഇറ്റാനഗര്‍
അരുണാചല്‍ പ്രദേശില്‍ നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി
author img

By

Published : Nov 5, 2020, 12:13 PM IST

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി. വെസ്റ്റ് സിയാങ് ജില്ലയില്‍ കയിങ് ഗ്രാമത്തിലെ സിയോം നദിയില്‍ നിന്നാണ് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യന്‍ ആര്‍മി ഈസ്റ്റേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.