ETV Bharat / bharat

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് റദ്ദാക്കണം: ഫറൂഖ് അബ്ദുള്ള - ആര്‍ട്ടിക്കിള്‍ 370

സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്

Article 370 should be restored for peace in J-K: Farooq Abdullah  ഫറൂഖ് അബ്ദുള്ള  കശ്മീരിന്‍റെ പ്രത്യേക പദവി  ആര്‍ട്ടിക്കിള്‍ 370  കശ്മിര്‍ പ്രത്യേ ക പദവി സംബന്ധിച്ച് ഫറൂഖ് അബ്ദുള്ള
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് റദ്ദാക്കണം: ഫറൂഖ് അബ്ദുള്ള
author img

By

Published : Sep 22, 2020, 6:43 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നീക്കം റദ്ദ് ചെയ്യണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5നാണ് കേന്ദ്രം കശ്മീന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370റദ്ദാക്കിയത്. തീരുമാനം റദ്ദാക്കാതെ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കിക്കൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.