ആന്ധ്രാപ്രദേശ്: സംസ്ഥാനത്ത് 326 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 364 പേർ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,81,599 ആയി. രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 7,100 ആയി. നിലവിൽ 3,383 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ആന്ധ്രാ പ്രദേശില്‍ 326 പേര്‍ക്ക് കൊവിഡ് - andrapradesh covid updates
രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 7,100 ആയി
ആന്ധ്രാ പ്രദേശില്‍ 326 പേര്‍ക്ക് കൊവിഡ്