അമരാവതി: ആന്ധ്രാപ്രദേശിൽ 5120 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,34,427 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 34 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 6,086 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 5,120 പേർ കൂടി രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് 49,513 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ആന്ധ്രാപ്രദേശിൽ 5120 പേർക്ക് കൂടി കൊവിഡ് - corona virus
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,34,427 ആയി ഉയർന്നു

ആന്ധ്രാപ്രദേശിൽ 5120 പേർക്ക് കൂടി കൊവിഡ്