പോര്‍ട്ട് ബ്ലെയര്‍: പുതിയതായി 18 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3691 ആയി. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ 3 പേർ പുറത്തുനിന്ന് വന്നവരാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ രോഗമുക്തി നേടി. ആകെ 3479 പേർ രോഗമുക്തരായപ്പോൾ 160 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 52 മരണങ്ങളാണ് ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ സ്ഥിരീകരിച്ചത്. 52,845 സാമ്പിളുകൾ പരിശോധിച്ചതിൽ 52,761 സാമ്പിളുകളുടെ ഫലം ലഭിച്ചെന്നും 84 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Port Blair
ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3691 ആയി