ETV Bharat / bharat

അമേഠിയിൽ ചെറുവിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപെട്ടു

author img

By

Published : Oct 21, 2019, 8:32 PM IST

വിമാനം പറത്തിയിരുന്ന ട്രെയിനി പൈലറ്റ് രക്ഷപെട്ടു

അമേഠിയിൽ ചെറുവിമാനം തകർന്നു വീണു

അമേഠി: ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉരന്‍ അക്കാദമിയിൽ നിന്നുള്ള വിമാനം തകർന്ന് വീണു. അമേഠിയിലെ ഫുർസത്ഗഞ്ചിന് സമീപമാണ് വിമാനം തകർന്നു വീണത്. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.