ETV Bharat / bharat

ദിവസ വേതനക്കാർക്ക് ഭക്ഷണം നല്‍കാന്‍ സൗകര്യമൊരുക്കി സൗത്ത് ഡല്‍ഹി ജില്ലാ ഭരണകൂടം

author img

By

Published : Mar 27, 2020, 5:51 PM IST

ഇന്നലെ മാത്രം 9,500 ഭക്ഷണ പൊതികൾ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു. ശുചിത്വമുള്ള ഭക്ഷണം തയ്യാറാക്കുതിന് കമ്മ്യൂണിറ്റി ഹെൽത്ത് ഡോക്ടർമാർ മേൽനോട്ടം വഹിക്കുന്നുണ്ട്.

Administration distributing food to daily wage earners in South Delhi amid lockdown  South Delhi  സൗത്ത് ഡൽഹി ജില്ലാ ഭരണകൂടം  ദിവസ വേതനക്കാർക്ക് ഭക്ഷണപ്പൊതി സംവിധാനം
സൗത്ത് ഡൽഹി

ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്ക് ഭക്ഷണം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി സൗത്ത് ഡൽഹി ജില്ലാ ഭരണകൂടം മേധാവി ബ്രിജ്മോഹൻ മിശ്ര.ഭക്ഷണ പൊതികൾ നൽകുന്നതിന് ചില ഏജൻസികളിലും തയ്യാറാണ്. ഇന്നലെ മാത്രം 9,500 ഭക്ഷണ പൊതികൾ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ശുചിത്വമുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് കമ്മ്യൂണിറ്റി ഹെൽത്ത് ഡോക്ടർമാർ മേൽനോട്ടം വഹിക്കുന്നുണ്ട്. 1500 ഇ-പാസുകൾ ഭരണകൂടം പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും പാസുകൾ മിതമായി ഉപയോഗിക്കണമെന്നും മിശ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.