ETV Bharat / bharat

എന്താണ് ഉംപുൻ? - എന്താണ് ഉംപുൻ?

മെയ് 20ന് ഇന്ത്യൻ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ള ഉംപുന്‍ എന്ന സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുകയാണ്

ഉംപുൻA brief description of Amphan  എന്താണ് ഉംപുൻ?  ഉംപുൻ ചുഴലിക്കാറ്റ്
ഉംപുൻ
author img

By

Published : May 18, 2020, 10:10 PM IST

ഭൂമിയിലെ ഏറ്റവും വിനാശകാരികളായ കാറ്റുകളാണ് ചുഴലിക്കാറ്റുകള്‍. സൈക്ലോൺ, ടൈഫൂൺ, ഹറികെയ്ൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത് ചുഴലിക്കാറ്റ് എന്ന പ്രതിഭാസം തന്നെയാണ്. ചൂടും ഈര്‍പ്പവുമുള്ള വായുവാണ് ചുഴലിക്കാറ്റുകളുടെ ശക്തി. അതുകൊണ്ടാണ് ഇവ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള താപനില കൂടിയ കടലിൽ രൂപപ്പെടുന്നത്.

A brief description of Amphan  എന്താണ് ഉംപുൻ?  ഉംപുൻ ചുഴലിക്കാറ്റ്
എന്താണ് ഉംപുൻ?

ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ഇവയെന്ന് പറയാം. മെയ് 20ന് ഇന്ത്യൻ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ള ഉംപുന്‍ എന്ന സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുകയാണ്.

മെയ് 20ന് ഇന്ത്യൻ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത

എന്തിന്‍റെ അടിസ്ഥാനത്തിലാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്? ഉംപുൻ ബാധിച്ചേക്കാവുന്ന പ്രദേശങ്ങൾ ഏതൊക്കെയാണ്?

ഉംപുൻ ബാധിച്ചേക്കാവുന്ന പ്രദേശങ്ങൾ ഏതൊക്കെയാണ്?

ഉംപുൻ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ബാധിച്ചേക്കാം. ഒഡീഷയിലും പശ്ചിമ ബംഗാളിലും ഏറ്റവും കൂടുതൽ നാശം വിതയ്ക്കാനാണ് സാധ്യത.

പശ്ചിമ ബംഗാളിൽ കൂടുതൽ നാശവിതയ്ക്കാൻ സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.