ETV Bharat / bharat

പൂനെയില്‍ 53 കാരന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു

പൂനെയില്‍ നിയന്ത്രണങ്ങള്‍ രണ്ട് ദിവസം കൂടി തുടരും.

മഹാരാഷ്ട്ര  കൊവിഡ്  കൊവിഡ്-19  മരണം  കൊവിഡ് നിയന്ത്രണം  ഗുജറാത്ത്  53 കാരന്‍ മരിച്ചു  53-year-old  COVID-19  positive  patient  Tuesday night
മഹാരാഷ്ട്രയില്‍ 53 കാരന്‍കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചു
author img

By

Published : Apr 22, 2020, 12:05 PM IST

മഹാരാഷ്ട്ര: പൂനെയില്‍ 53-കാരന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു.തിങ്കളാഴ്ചയാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.അമിത രക്ത സമ്മർദ്ദമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ വരുന്ന രണ്ട് ദിവസത്തേക്ക് കൂടി പൂനെയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

മരുന്ന് കടകളും പാല്‍ വിതരണ കേന്ദ്രവും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മറ്റ് കടകള്‍ അടഞ്ഞുതന്നെ കിടക്കും. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. 251 പേരാണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.